അംബികാമാർക്കറ്റ്: അഴിക്കടവിൽ കുമാരന്റെ ഭാര്യ നാരായണി (നന്നിനി, 88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് മകൻ സത്യന്റെ വീട്ടുവളപ്പിൽ. മക്കൾ: സരസമ്മ, സത്യൻ, രാജേന്ദ്രൻ, പുഷ്‌ക്കരൻ, രമേശൻ മരുമക്കൾ: പരേതനായ വിജയപ്പൻ, സരള, ശകുന്തള, ശുഭ, ചന്ദ്രിക.