കോ​ട്ട​യം​ ​:​ ​പൗ​ര​ത്വ​ഭേ​ദ​ഗ​തി​ ​നി​യ​മം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ജി​ല്ലാ​ ​യു.​ഡി.​എ​ഫ് ​ക​മ്മ​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ഇന്ന് ​നാ​ലു​ ​മ​ണി​ക്ക് ​കോ​ട്ട​യം​ ​തി​രു​ന​ക്ക​ര​ ​മൈ​താ​നി​യിൽ​ ​മ​നു​ഷൃ​ഭു​പ​ടം​ ​സൃ​ഷ്ടി​ച്ച് ​ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ണ​ ​പ്ര​തി​ജ്ഞ​യെ​ടു​ക്കും.​ ​തു​ട​ർ​ന്നു​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​നം​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.