kob-thomas-70

അണക്കര: സുൽത്താൻകട തൂമ്പുങ്കൽ ടി. ജെ. തോമസ് (തോമാച്ചൻ, 70) നിര്യാതനായി. ഭാര്യ: എൽസമ്മ ചങ്ങനാശ്ശേരി തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: നിഷ, ഉഷ, ജിഷ (ആഫ്രിക്ക). മരുമക്കൾ: പ്രിൻസ് (എക്സ്സൈസ്, തങ്കമണി), അജീഷ്, ഷിജോ (ആഫ്രിക്ക). സംസ്ക്കാരം ശനിയാഴ്ച്ച 11 ന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ.