kob-vijayan

അയാംകുടി: പെരുവല്ലുപറമ്പിൽ പി. ഡി. വിജയൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 തറവാട്ട് വീട്ടുവളപ്പിൽ. ഭാര്യ : ശ്രീമതി
മക്കൾ: സജീവ്, രാജീവ്, വിജയശ്രീ. മരുമക്കൾ: ആശ, പരേതനായ ഷിബു.