തമ്പലക്കാട്: നെയ്യാട്ടുശ്ശേരി ഉറുമ്പടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ, 76 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് മകൻ ജോഷിയുടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. വിളക്കുമാടം വരകു കാലായിൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻകുട്ടി, ബാബു, ലിസിയമ്മ, സാബു, ഷോളി, ജോഷി, ടെസ്സി. മരുമക്കൾ: മിനി (സഞ്ചായത്തിൽ, കപ്പാട്), ആൻസി (പാറയിൽ, വണ്ടൻപതാൽ), കുഞ്ഞുമോൻ (തുണ്ടത്തിൽ, കരിമ്പനക്കുളം), സിനി (വാകനാനിയിൽ, കടയിനിക്കാട്), ടോമി (ആലയ്ക്കൽ, കരിമ്പനക്കളം), ഷീന (പന്ന്യാമാക്കൽ, ചെന്നാക്കുന്ന്), ബൈജു (തെക്കേമുറിയിൽ, കൂവപ്പള്ളി).