kob-marykutty-75-idiyakun

വള്ളംചിറ: ഇടിയാകുന്നേൽ പരേതനായ സ്‌കറിയായുടെ (പാപ്പച്ചൻ) ഭാര്യ മേരിക്കുട്ടി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30ന് വള്ളംചിറ സെന്റ് മേരീസ് പള്ളിയിൽ. മീനച്ചിൽ കോടിയാട്ട് കുടുംബാംഗം. മക്കൾ: കുഞ്ഞുമോൾ, ബിനോയി (യു.എസ്.എ), കുഞ്ഞുമോൻ (കെ.എസ്.ആർ.ടി.സി), സിസ്റ്റർ അനു (ഡി.എസ്.എഫ്.എസ് കോൺവന്റ്, യുകെ). മരുമക്കൾ: ഇങ്കാച്ചൻ തളികപ്പറമ്പിൽ (പഴയിടം), കൊച്ചുറാണി വെച്ചൂക്കുന്നേൽ (പൊൻകുന്നം), റ്റിസി പാണാട്ട് (ചങ്ങനാശേരി).