kob-agastian

പൂഞ്ഞാർ: വളതൂക്ക് പുത്തൻപുരയ്ക്കൽ പി.ജെ. അഗസ്റ്റിൻ (കുട്ടിച്ചൻ, 68) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വസതിയിൽ മണിയംകുന്ന് തിരുഹൃദയദേവാലയത്തിൽ. ഭാര്യ: കുട്ടിയമ്മ വെള്ളികുളം നടുതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (പാരഡൈസ് സ്റ്റുഡിയോ പാലാ), ജീന. മരുമക്കൾ: ജാൻസി (മുകാല, മംഗളഗിരി), അനൂപ് (കുന്നത്ത്, വാഴക്കുളം).