കോരുത്തോട്: 116 കല്ലംപള്ളിൽ അഗസ്റ്റിൻ ജോസഫിന്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് കോരുത്തോട് സെന്റ് ജോർജ്ജ് പള്ളിയിൽ. ചെറുവള്ളിക്കുളം വയലിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ബിജു, ബിനോയി, ജോമോൻ, ജിജി, ജിൻസി. മരുമക്കൾ: റജി കുന്നുംപുറത്ത് ഏഞ്ചൽവാലി, റജി തുണ്ടത്തിൽ മണിമല, ജോമോൻ തൊമ്മിതാഴെ പൊൻകുന്നം, എൽസമ്മ വടക്കേട്ട് ഇഞ്ചിയാനി, ബിന്ദു ഞവരക്കാട്ട് പുഞ്ചവയൽ.