kob-saramma-thottakkara-9

പാറത്തോട്: തോട്ടക്കര പരേതനായ മോശ ചാക്കോയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്‌.ഐ പള്ളിയിൽ. കോട്ടയം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ബേബി, അമ്മിണി, ജോയി, ബാബു, സാബു, സണ്ണി, സിബി, ആന്റണി, ഷൈനി, പരേതയായ മേരി. മരുമക്കൾ: കുഞ്ഞുമോൾ, മോളി, ഷേർലി, സൂസമ്മ, ജോളി, പരേതയായ കുഞ്ഞൂഞ്ഞമ്മ.