kob-joseph

കോരുത്തോട്: മടുക്ക പൊട്ടൻകുളം പറമ്പനാട്ട് പി. എം. ജോസഫ് (പാപ്പൻ 72) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് സെന്റ് മാത്യൂസ് ദേവാലയത്തിൽ. ഭാര്യ: ഫിലോമിന കടമാങ്കുളം കീത്തറ കുടുംബാംഗമാണ്.
മക്കൾ: ഷൈനി, ഷൈജു, ഷാന്റി. മരുമക്കൾ: വാവച്ചൻ കൊച്ചുവീട്ടിൽ കർണ്ണാടക, ജോൺസൺ മണ്ഡപത്തിൽ.