bhavani


മുതിരപ്പുഴ :പാമ്പുംകാട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി(88) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് മുനിയറ നാഗലോടിയിൽ വീട്ടുവളപ്പിൽ.പാല ആണ്ടൂർ ഒഴുകയിൽ കുടുബാംഗം.മക്കൾ: ഭാരതി, പരേതനായ രാധകൃഷ്ണൻ, പരേതനായ സുകുമാരൻ, ഉഷ.മരുമക്കൾ :പരേതനായ സുകുമാരൻ, സുമ, ഓമന, തങ്കപ്പൻ.