വെച്ചൂച്ചിറ: പഠിപ്പുരയ്ക്കൽ ഈസാറാവുത്തർ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആയൂബ്, അംബി, അനസ്. മരുമക്കൾ: അജിന, ഷാജിദ. കബറടക്കം നടത്തി.