നെടുംകുന്നം: പടഞ്ഞാറെ പാക്കാട്ട് മന്നത്ത് എം. ജെ. ജോസഫ് (ബാബു, 55, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി ചമ്പക്കര കോച്ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: ചിഞ്ചു, ബിഞ്ചു. മരുമക്കൾ: റിജു (ദുബായ്), ഫിൽഗിരി (ആയൂർ). സംസ്ക്കാരം നാളെ നെടുംകുന്നം സെന്റ് ജോൺ ബാപ്റ്റിസ്റ്ര് ഫൊറോനാ പള്ളിയിൽ.