തൂക്കുപാലം: മൈനർസിറ്റി പായിക്കാട്ട് രേതനായ കുഞ്ഞുഞ്ഞിന്റെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശശി, ശ്യാമള, ജയ്‌മോൻ, ഷാജി, റെജി, സജി, സരിത. മരുമക്കൾ: ലത, വിജി, ഷൈല, അശ്വതി, രാജൻ.