ramani


അടിമാലി: ആയിരമേക്കർ പുല്ലിരിയ്ക്കൽ പരേതനായ പി.കെ.വാസു വിന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ രമണി (79) നിര്യാതയായി. . മക്കൾ: മിനി, ഉണ്ണി , പി.വി.സനൽ (ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ).മരുമക്കൾ: ഗിരികുമാർ, ബിന്ദു .സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആയിരമേക്കറിലെ വീട്ടുവളപ്പിൽ