kob-devassya-80-

രാമപുരം: മാനത്തൂർ പുതുശ്ശേരിൽ ദേവസ്യ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മേരി മാനത്തൂർ മാക്കിയിൽ കുടുംബാംഗമാണ്. മക്കൾ: സാലി, കൊച്ചുറാണി, ബിനോയി. മരുമക്കൾ: ദേവസ്യാച്ചൻ (നടുപ്പറമ്പിൽ, മുല്ലമറ്റം), ജോർജ് (ഉരുളിച്ചാലിൽ, രാമപുരം), ലിസി (വെട്ടുകാട്ടിൽ, നീലൂർ).