kob-bhavaniyamma

തൃക്കോതമംഗലം: വടക്കേപറമ്പിൽ വി വി.എസ്. രാഘവൻ നായരുടെ ഭാര്യ ഭവാനിയമ്മ (84) അന്തരിച്ചു.
പരേത ഇരവിനല്ലൂർ കാവിൽ കുടുംബാീഗമാണ്. മക്കൾ: ഹരികുമാർ, ജലജ, പത്മ, പരേതനായ സോമനാഥൻ നായർ. മരുമക്കൾ: ശ്രീദേവി, രാജകുമാരൻ നായർ പെരുന്ന, മോഹനൻ എറികാട്, പരേതയായ പത്മ സംസ്‌ക്കാരം ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.