പയപ്പാർ : കിഴക്കേക്കര കൈതോലിൽ കെ.യു. ചെറിയാൻ (92) നിര്യാതനായി.. സംസ്‌കാരം ഇന്ന് 3 പാലാ മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ : പരേതയായ മറിയക്കുട്ടി അറക്കുളം മൈലാടൂർ കുടുംബാംഗമാണ്. മക്കൾ: റോയി ചെറിയാൻ കണ്ണൂർ, മേഴ്‌സി എബ്രഹാം, ലാലി ചെറിയാൻ, സണ്ണി ചെറിയാൻ, ജെയിംസ് ചെറിയാൻ, കെ.സി. സെബാസ്റ്റ്യൻ, ലീന ചെറിയാൻ, ലൂസി ചെറിയാൻ, സജി ചെറിയാൻ, റെജി ചെറിയാൻ. മരുമക്കൾ: എത്സമ്മ (മങ്ങാട്ട്, കോതമംഗലം), അവിരാച്ചൻ (കാഞ്ഞിരത്തുങ്കൽ, മണ്ണാർക്കാട്ട്), അഡ്വ. ഡോ. സെബാസ്റ്റിയൻ (ചെമ്പപ്പിള്ളി), അന്നമ്മ (വെള്ളരിങ്ങാട്ട്, പാലാ), അഡ്വ. ചിന്നമ്മ (കളപ്പുരയിൽ, ആലക്കോട്), ആൻസി (മടുക്കക്കുഴിയിൽ, ചിറ്റാരിക്കാൽ), ഷാജി (വിരൂന്നനാട്ട്, പെരുമ്പാവൂർ), പരേതനായ ടോം തോമസ് (പുരയിടത്തിൽ, കുറ്റിയാടി), സിൻസി (കൈതോലിൽ), ജെനിൻ (മുളക്കൽ, പാലാരിവട്ടം).