kob-gopalan

ഇരവുചിറ: പാറയിൽ ഗോപാലൻ (കുട്ടപ്പൻ, 85) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് എസ്.എൻ. ഡി. പി. യോഗം പരിയാരം ശാഖാ ശ്മശാനത്തിൽ. ഭാര്യ: പരേതയായ പെണ്ണമ്മ കുമരകം കരിയിൽ കുടുംബാംഗമാണ്
മക്കൾ: രാജു, സരസമ്മ, വത്സല കുമാരി (മൃഗസംരക്ഷണവകുപ്പ് വാകത്താനം).
മരുമക്കൾ: സുനു മൂലവട്ടം ( റിട്ട.ബി. എസ്. എൻ. എൽ.), സുരേന്ദ്രൻ തൃക്കോതമംഗലം, കുഞ്ഞുമോൾ (പാമ്പാടി).