ലബ്ബക്കട: ചിറ്രപ്പനാട്ട് ഡോ. സി.ഡി. സെബാസ്റ്റ്യൻ (86, തങ്കപ്പൻ) നിര്യാതനായി. ഭാര്യ: പെണ്ണമ്മ (റിട്ട. ടീച്ചർ സെന്റ് മേരീസ് എൽ. പി. എസ്. കാഞ്ചിയാർ) ലബ്ബക്കട മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്മോൾ, ഡോ. ബിനു, മനോജ് (യു.എസ്.എ). മരുമക്കൾ: റജിമോൻ, (സൗദി), പ്രീത, സീമ. സംസ്ക്കാരം ഞായറാഴ്ച 2 ന് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.