kob-gouri

പുന്നത്തുറ വെസ്റ്റ് : കുഴിത്തടത്തിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ഗൗരി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. കൊങ്ങാണ്ടൂർ തേക്കനാംകുന്നേൽ കുടുബാംഗമാണ്. മക്കൾ : തങ്കമണി, കുട്ടൻ, ശ്യാമള, സുധ, പരേതനായ സുരേന്ദ്രൻ, വിനോദ്. മരുമക്കൾ : പരേതനായ ശങ്കരൻ, രാധ, പരേതനായ തങ്കപ്പൻ, നാരായണൻ, ശാന്ത, ആശ.