കൊടുങ്ങൂർ: കല്ലൂതെക്കേതിൽ കോട്ടൂരേത്ത് പരേതനായ കെ.ജെ.മാത്യുവിന്റെ (ജോയി) ഭാര്യ ഏലിയാമ്മ മാത്യു (കുമാരി, 61) നിര്യാതയായി. തുരുത്തിക്കാട് കൊട്ടൂപ്പള്ളിൽ കുടുംബാംഗമാണ്. മകൻ: ജിനീഷ്. മരുമകൾ: ഷീജ. സംസ്‌കാരം ഇന്ന് 12ന് ഇടവെട്ടാൽ സെന്റ് പോൾ ബിലീവേഴ്‌സ് ചർച്ചിന്റെ വെളിയംകുന്ന് സെമത്തേരിയിൽ.