kob-lillykutty-abraham-p

പൊൻകുന്നം: പൂവത്താനി എബ്രഹാമിന്റെ (അവറാച്ചൻ) ഭാര്യ ലില്ലിക്കുട്ടി എബ്രഹാം (72) നിര്യാതയായി. മുട്ടുചിറ മുരിക്കൻ കുടുംബാംഗമാണ്. മക്കൾ: അലീന (ചെന്നൈ), മാത്യു പൂവത്താനി, ജോഷ്വ എബ്രഹാം. മരുമക്കൾ: ഷിബു റാഫേൽ, മാണിക്കത്താൻ (ചെന്നൈ), ലേഖ (വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ, തീക്കോയി), റോസി തോമസ് (പാലാക്കുന്നേൽ, മാമ്മൂട്). സംസ്‌കാരം ഇന്ന് 3.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.