kob-gecob-jpg

പാമ്പാടി:ചിറത്തറ ജേക്കബ് ജോസഫ് (ജോയി, 83 ) നിര്യാതനായി സംസ്‌കാരം ഇന്ന് 3ന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി എസ് ഐ പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ മാവേലി മറ്റത്തിൽ കുടുംബാംഗമാണ് .മക്കൾ: മോളി ,സാലി ,ജോർജ് ,ലിസി ,മോളമ്മ. മരുമക്കൾ: തമ്പി കാട്ടാമ്പാക്ക്, മനോജ് പരുത്തുംപാറ, അന്നക്കുട്ടി ,കൊച്ചുമോൻ കുമരകം .