കൂട്ടിക്കൽ: മണത്തറ മാമൂട്ടിൽ ജോൺ ബാബു (63 )നിര്യാതനായി. ഭാര്യ: ഡെയിസി കാവുംപുറത്ത് കുടുംബാംഗമാണ്. മകൾ: സലോമി. മരുമകൻ: ജോയൽ. സംസ്‌കാരം പിന്നീട്.