അണക്കര: കുന്നുംപുറത്ത് ജോസഫ് തോമസ് (69) നിര്യാതനായി. ഭാര്യ: മറിയാമ്മ ചെല്ലാർകോവിൽ പാണ്ടിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, മിനി, ഷിബു, ഷിജു. ജോസുകുട്ടി, സിന്ദു, ചിന്നു. സംസ്ക്കാരം ഇന്ന് 4 ന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ.