kob-renji-george-52-

കുറിച്ചി: കോലത്തുകളത്തിൽ നെയ്‌ശേരിൽ പു ത്തൻപുരയ്ക്കൽ പരേതനായ ജോർജ്ജ് തോമസിന്റെ മകൻ റെഞ്ചി ജോർജ്ജ് (കൊച്ചുമോൻ,52) നിര്യാതനായി. സംസ്‌കാരം 3 ന് കുറിച്ചി വലിയപള്ളിയിൽ. ഭാര്യ:സോണി വാഴപ്പള്ളി മറ്റക്കര കുടുംബാംഗമാണ്. മക്കൾ: മെറിൽ, ജോർജി (ഇരുവരും വിദ്യാർത്ഥികൾ, മാർ ക്ലിമ്മീസ് സ്‌കൂൾ ചിങ്ങവനം).