സൗത്ത് പാമ്പാടി. പാടത്തു മാപ്പിള കുടുംബാംഗം ആളോത്ത് എം.എം. ജേക്കബ് (കുഞ്ഞ്,65) അമേരിക്കയിൽനിര്യാതനായി. സംസ്‌ക്കാരം നാളെ ഫിലഡൽഫിയായിൽ. ഭാര്യ: സൂസൻ കങ്ങഴ മാമ്മൂട്ടിൽ കുടുംബാംഗം മക്കൾ. ജയിനി, ജിൻസി . (ഇരുവരും യു എസ്.എ.)