kob-t-s-thankamma-92-koov

കൂവപ്പള്ളി : നെടുമല തേവലക്കാട്ട് പരേതനായ റിട്ട. ഹെഡ്മാസ്റ്റർ രാമകൃഷ്ണപിള്ളയുടെ ഭാര്യ ടി.എസ്. തങ്കമ്മ (92) നിര്യാതയായി. ചിറക്കടവ് പന്തപ്ലാക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.
മക്കൾ: ലളിതകുമാരി, രാജേശ്വരൻ, ജയകുമാർ, ഗിരിജകുമാരി. മരുമക്കൾ: രാധാമണി, സുധാകുമാരി, ഗിരീഷ്‌കുമാർ, പരേതനായ രാമകൃഷ്ണപിള്ള (കാനം).