kob-mathew-nellimoottil

മുക്കൂട്ടുതറ: നെല്ലിമൂട്ടിൽ എൻ.സി. മാത്യു (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് മുക്കൂട്ടുതറ അസൻഷൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മോളി മുട്ടപ്പള്ളി മാന്താനത്ത് കുടുംബാംഗമാണ്. മക്കൾ: വിനോദ് (ബാംഗളൂർ), മിനി. മരുമക്കൾ: ജൂലി കാട്ടൂർ (കനകപ്പലം), ജോബിൻ വലിയകുളത്തിങ്കൽ (ദുബായ്).