കിളിരൂർ: കാഞ്ഞിരം വലിയ കണ്ണാട്ട് പവിത്രന്റെ ഭാര്യ ഗീതമ്മ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ, അജേഷ്. മരുമക്കൾ: ജിഷ, മഞ്ചു