പ്ലാശനാൽ: ചേബ്ലാനിക്കൽ പരേതനായ ചെറിയാന്റെ ഭാര്യ മറിയാമ്മ (മാമ്മി,103) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. കളത്തുക്കടവ് നമ്പുടാകം കുടുംബാംഗമാണ്. മക്കൾ: ഫാ. മാത്യു ചേബ്ലാനി (പാറ്റ്‌ന), സിസ്റ്റർ ജീൻ ചേബ്ലാനി (ടാൻസാനിയ(, ഫാ. ചെറിയാൻ ചേബ്ലാനി (ഹൈദ്രാബാദ്), സി.സി. സേവ്യർ (റിട്ട. അധ്യാപകൻ, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ), സിസ്റ്റർ ജോസിറ്റ (ടാൻസാനിയ), ത്യേസ്യാമ്മ, സി.സി. ജോസഫ് (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി തലപ്പലം സഹകരണ ബാങ്ക്), ഫിലോമിന, സിസ്‌ലി (എൽ.ഐ.സി. ചീഫ് മാനേജർ എറണാകുളം). മരുമക്കൾ: ലൂസി (നല്ലേപ്പറമ്പിൽ, ചെറുവള്ളി), ആൻസി (കല്ലേലിക്കുന്നേൽ, ഇടമറ്റം), ഗ്രേഷ്യസ് കുര്യാക്കോസ്, നമ്പ്യാപറമ്പിൽ (അഭിഭാഷകൻ ഹൈക്കോടതി, പരേതരായ ടോമി (എടേട്ട്, നരിയങ്ങാനം), ജോൺകുട്ടി ജോസഫ് (തേവലക്കര, ചങ്ങനാശേരി).