kob-joseph-thomas-ponku

പൊൻകുന്നം: പാലമുറിയിൽ ജോസഫ് തോമസ്(അപ്പച്ചൻ85) അന്തരിച്ചു. ഭാര്യ: ഏലിയാമ്മ വെച്ചൂച്ചിറ വടക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, ലിസിയാമ്മ, സാബു, സജി. മരുമക്കൾ: കെന്നഡി (ആയല്ലൂർ, തമ്പലക്കാട്), സെബാസ്റ്റ്യൻ വാഴയിൽ (മുംബൈ), ഷെല്ലി (മുതുപ്ലാക്കൽ, ആനവിലാസം), ജെന്നി (കുരിശുകുന്നേൽ, പാലമ്പ്ര). സംസ്‌കാരം നാളെ 2 ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളി സെമിത്തേരിയിൽ.