kob-margret-thomas-ponku

പൊൻകുന്നം: അത്തിയാലിൽ പരേതനായ എ.ടി.ചാക്കോയുടെ ഭാര്യമാർഗരറ്റ് തോമസ്(അച്ചാമ്മ102, റിട്ട.സബ് രജിസ്ട്രാർ ) നിര്യാതയായി. മക്കൾ: തോമസ് ജേക്കബ് (ബാബു, റിട്ട.അഡീ.ലേബർ ഓഫീസർ), സി.എബ്രഹാം (തമ്പി, റിട്ട.ജനറൽ മാനേജർ, യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ), ജേക്കബ്(ജോസ്‌, റിട്ട.ഡെപ്യൂ.ഡെവലപ്‌മെന്റ് കമ്മീഷണർ), മോളി തിവാരി(റിട്ട.ഡെപ്യൂ.സെക്രട്ടറി), മേഴ്‌സി തോമസ് (തകിടിപ്പുറം, നെടുങ്കുന്നം). മരുമക്കൾ: പുഷ്പി തോമസ്, മേമ്മ, ലിസി ജോസ്, രവി തിവാരി, ജോയി. സംസ്‌കാരം പിന്നീട്.