ചേനപ്പാടി:പുല്ലാട്ട് പി .എസ് പരീതിന്റ ഭാര്യ നബീസ ബീവി (66)നിര്യതയായി. കബറടക്കം ഇന്ന് 10 ന് ചേനപ്പാടി മുസ്‌ലിം പള്ളി കബർസ്ഥാനിൽ. മക്കൾ:ഷാനവാസ് (ബാംഗ്ലൂർ ),നവാസ് (ദുബായ് ). മരുമകൾ :റഹ് മത്ത്, സാൽമിയ.