kob-mathews-jpg

ചെത്തിപ്പുഴ: പുല്ലുകാട്ടുപറമ്പിൽ ജോസഫ് മാത്യു (മാത്യുസ്, 84) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ആലപ്പുഴ കൈതവള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജയ, ജ്യോതി, ജോഷി. മരുമക്കൾ: ജോസ്, ജിജു ജോജി. സംസ്ക്കാരം ഇന്ന് 4 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.