kob-kuruvila

വെളിയന്നൂർ: പുളിക്കൽ പി. പി. കുരുവിള (ജയിംസ്, 68) നിര്യാതനായി. ഭാര്യ: ലീലാമ്മ ആഞ്ഞിലിത്താനം ആലുംമൂട്ടിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ലിറ്റി, ജിം. മരുമക്കൾ: റജി ജോർജ്,നേഹ. സംസ്ക്കാരം ഇന്ന് ഇടച്ചിറ സെന്റ് ജോൺ ബോസ്ക്കോ പള്ളിയിൽ.