kob-ponnamma-vanchimala

വഞ്ചിമല: തോട്ടുപുറത്തു കുട്ടന്റെ ഭാര്യ പൊന്നമ്മ (50) നിര്യാതയായി. ഇളങ്ങുളം കുറുമാക്കൽ കുടുംബാംഗമാണ്. മകൻ: രതീഷ്. മരുമകൾ: സൗമ്യ (പിണ്ണാക്കനാട്). സംസ്‌കാരം ഇന്ന് 3 ന് വഞ്ചിമല ചാത്തമല കോളനിയിലെ വീട്ടുവളപ്പിൽ.