ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മണികണ്ഠവയൽ പുതുപറമ്പിൽ ബാബു (53) നിര്യാതനായി. ഭാര്യ: പൊന്നമ്മ കുമരങ്കരി പുതിയേരിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജിത്ത്, രമ്യ. മരുമക്കൾ: സൂര്യ, അനീഷ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.