കപ്പാട്: മാഞ്ഞുകുളം വളയത്തിൽ തോമസ് ചുമ്മാറിന്റെ (കുട്ടിച്ചൻ) ഭാര്യ മേരിക്കുട്ടി തോമസ് (തങ്കമ്മ, 57) നിര്യാതയായി. നെയ്യാട്ടുശ്ശേരി ഇലവുങ്കൽ കുടുംബാംഗമാണ്. മകൻ: ജോമി. മരുമകൾ: ജോസ്ന. സംസ്കാരം ഇന്ന് 2.30 ന് കപ്പാട് മാർ സ്ളീവാ പള്ളിയിൽ.