വൈക്കം: ടി. വി. പുരം അമ്പാട്ടുമുറിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. ആലപ്പുഴ അറേക്കുളം കുടുംബാംഗമാണ്. മക്കൾ: ജോസി, ജോളി, ജാസ്മിൻ, ജാൻസി. മരുമക്കൾ: ജോമോൾ. ഷീന, മാത്യു, വിൻസന്റ്. സംസ്ക്കാരം നാളെ 10 ന് ടി. വി. പുരം തിരുഹൃദയ ദേവാലയത്തിൽ.