തോട്ടക്കാട് : വടക്കേപ്പറമ്പിൽ എം. ആർ രഘു വരൻ നിര്യാതനായി (78) സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ജയപ്രകാശ്, അനിൽ, സുഭാഷ്. മരുമക്കൾ: ജയ, ഷംല, സന്ധ്യ.