guru

ശ​രീ​ര​യാ​ത്ര​യി​ലെ​ ​ഓ​രോ​ ​ചു​വ​ടു​വ​യ്പി​ലും​ ​സ​ത്യ​ത്തി​ന്റെ​ ​ഇ​രി​പ്പു​ ​ക​ണ്ട​നു​ഭ​വി​ക്കാ​ൻ​ ​അ​നു​ഗ്ര​ഹി​ക്കേ​ണ​മേ.​ ​ന​മ്മു​ടെ​ ​ജീ​വി​തം​ ​ഇ​തു​കൊ​ണ്ടു​മാ​ത്രം​ ​ധ​ന്യ​മാ​കു​ന്ന​താ​ണ്.