1. ആവർത്തനപ്പട്ടികയുടെ പിതാവ്?
ദിമിത്രി മെൻഡലീവ്
2. ഐസോടോപ്പുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഫ്രെഡറിക് സോഡി
3. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
അലൂമിനിയം
4. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം?
പ്ലാറ്റിനം
5. ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക?
തന്മാത്ര
6. ബാക്ടീരിയ കണ്ടെത്തിയത്?
അന്റൻവാൻ ലിവൻഹുക്ക്
7. മനുഷ്യന്റെ ശാസ്ത്രീയ നാമം?
ഹോമോസോപ്പിയൻസ്
8. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം?
പീനിയൽ ഗ്രന്ഥി
9. അസ്ഥികളെക്കുറിച്ചുള്ള പഠനം?
ഓസ്റ്റിയോളജി
10. ശ്വാസകോശത്തെ പൊതിഞ്ഞ് കാണുന്ന ഇരട്ട സ്തരം?
പ്ളൂറ
11. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി?
ഗ്ളൂട്ടിയസ് മാക്സിമസ്
12. ഏറ്റവും ചെറിയ രക്തകോശം?
പ്ളേറ്റ്ലെറ്റ്സ്
13. ബിഷപ്സ് രോഗം എന്നറിയപ്പെടുന്ന രോഗം?
ഗൗട്ട് രോഗം
14. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം
15. മനുഷ്യന്റെ കൈകളിലെ ആകെ അസ്ഥികളുടെ എണ്ണം?
30 വീതം
16. അഗ്നിശമനികളിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം?
സോഡിയം ബൈ കാർബണേറ്റ്
17. ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന ലോഹം?
അസ്റ്റാറ്റിൻ
18. വെളുത്ത വസ്ത്രങ്ങൾ വിയർപ്പ് മൂലം മഞ്ഞ നിറമാകാൻ കാരണമായ മൂലകം ?
സൾഫർ
19. ട്യൂബ് ലൈറ്റുകളിൽ ഉപയോഗിക്കുന്ന കിരണം?
അൾട്രാവയലറ്റ്
20. ഏറ്റവും ആവൃത്തി കൂടിയ നിറം ?
വയലറ്റ്
21. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
വെങ്കലം
22. നീറ്റുകക്കയിൽ ജലം ചേർത്താൽ ലഭിക്കുന്ന പദാർത്ഥം?
കാത്സ്യം ഹൈഡ്രോക്സൈഡ്.