group
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ നടന്ന സംഘടന എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർവെളളാപ്പളളി ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരുമായ് സംഭാഷണത്തിൽ

എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ നടന്ന സംഘടന എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരുമായ് സംഭാഷണത്തിൽ

group
പുതുവർഷം ചിരി വർഷം ... എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ നടന്ന സംഘടന എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുവാനെത്തിയ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർവെളളാപ്പളളിയുടെയും,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെയും തമാശ കേട്ട് മുഖം പൊത്തി ചിരിക്കുന്ന ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ