എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ നടന്ന വനിതാസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ നിർവഹിക്കുന്നു.ജസ്റ്റിസ് അബ്‌ദുൾ റഹീം.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,യു.പ്രതിഭ എം.എൽ.എ,സംഗീത വിശ്വനാഥ്,ശോഭ സുരേന്ദ്രൻ,സുജ സൂസൻ ജോർജ്ജ്,ഡെയ്‌സി ജേക്കബ്,ഷേർളി പി ആനന്ദ്,പി.ശ്യാമള ടീച്ചർ,കെ.മോഹൻ കുമാർ,ഹരി കിഷോർ,വണ്ടന്നൂർ സന്തോഷ് തുടങ്ങിയവർ സമീപം
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ നടന്ന വനിതാസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ നിർവഹിക്കുന്നു. ജസ്റ്റിസ് അബ്‌ദുൾ റഹീം, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, യു.പ്രതിഭ എം.എൽ.എ, സംഗീത വിശ്വനാഥ്, ശോഭ സുരേന്ദ്രൻ, സുജ സൂസൻ ജോർജ്ജ്, ഡെയ്‌സി ജേക്കബ്, ഷേർളി പി ആനന്ദ്, പി.ശ്യാമള ടീച്ചർ, കെ.മോഹൻ കുമാർ, ഹരി കിഷോർ, വണ്ടന്നൂർ സന്തോഷ് തുടങ്ങിയവർ സമീപം
എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിൽ നടന്ന വനിതാസമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുന്ന ഹൈക്കോടതി ജസ്റ്റിസ് അബ്‌ദുൾ റഹീം.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,യു.പ്രതിഭ എം.എൽ.എ,സംഗീത വിശ്വനാഥ്,ശോഭ സുരേന്ദ്രൻ,സുജ സൂസൻ ജോർജ്ജ്,ഡെയ്‌സി ജേക്കബ്,ഷേർളി പി ആനന്ദ്,പി.ശ്യാമള ടീച്ചർ,കെ.മോഹൻ കുമാർ,ഹരി കിഷോർ,സ്വാമി വിശാലാനന്ദ,വണ്ടന്നൂർ സന്തോഷ് തുടങ്ങിയവർ സമീപം