മസ്കറ്റ് ഹോട്ടലിൽ നടന്ന കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ ഉദ്‌ഘാടന ചടങ്ങിൽ കെ.ആർ.ഇ.ആർ.എ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു. മന്ത്രി എ.സി മൊയ്തീൻ, എസ്.കൃഷ്ണകുമാർ, പി.എച്ച്.കുര്യൻ, ടി.കെ ജോസ്, പ്രീത.കെ.മേനോൻ, ജോയ് പാത്താടൻ തുടങ്ങിയവർ സമീപം