closing-sivagiri

എൺപത്തിഏഴാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു. മന്ത്രി എം.എം മണി, ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ബി.സത്യൻ എം.എൽ.എ, ടി.പി സെൻകുമാർ, അരയക്കണ്ടി സന്തോഷ്, വർക്കല കഹാർ, ടി.വി രാജേന്ദ്രൻ, കെ.ചന്ദ്രബോസ്, എസ്.പ്രസാദ്, അമ്പലത്തറ രാജൻ, കെ.പി സുഗുണൻ, എ.ജി തങ്കപ്പൻ, അനിജോ, പി.റ്റി മന്മഥൻ, ഡി.അനിൽകുമാർ, വി.അനിൽകുമാർ, വി.കെ മുഹമ്മദ്, സൂഷ്മാനന്ദ സ്വാമി തുടങ്ങിയവർ സമീപം