തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച ലോക കേരളസഭ രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സ്പീകർ പി ശ്രീരാമകൃഷ്ണൻ, വി കെ പ്രശാന്ത് എം എൽ എ, എം എ യൂസിഫലി, രവി പിള്ള തുടങ്ങിയവർ സമീപം