ശ്രീകാര്യം: ചെറുവയ്ക്കൽ ലക്ഷം വീട് നമ്പർ 38 എൻ.ആർ.എ.-ഡി-15 ൽ സുകുമാരൻ (71) നിര്യാതനായി. ഭാര്യ : ഓമന. പി. മക്കൾ : ജലജ.ഒ (കുവൈറ്റ്), ഷാജികുമാർ (പാസ്റ്റർ, ഇമ്മാനുവൽ ഫെയ്ത്ത് മിഷൻ ചർച്ച്, പോത്തൻകോട്). മരുമക്കൾ : പൂമണി. കെ .(കുവൈറ്റ്), അനിതഷാജി.